പട്ടാഴി: തെക്കേത്തേരി ലീലാവിലാസം വീട്ടിൽ ഒ. ബേബിയുടെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് പട്ടാഴി ആറാട്ടുപുഴ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ ലീലാമ്മ. ജയമോഹൻ, മിനി, ഷാജി. മരുമക്കൾ: വർഗീസ്, സൈമൺ, രാജു, ഷൈനി. ഫോൺ: 8606272054