മുട്ടയ്ക്കാവ്: ഖാദി ജംഗ്ഷൻ ചരുവിള വീട്ടിൽ കെ. പ്രഭാകരൻ (77) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ശകുന്തള, ശശികുമാർ, സന്തോഷ്കുമാർ. മരുമക്കൾ: ഗൗതമൻ, ജയന്തി, സരിത. മരണാനന്തര ചടങ്ങുകൾ 1ന് രാവിലെ 6ന്.