ചവറ സൗത്ത്: മാലിഭാഗം മുകളിലുവിളയിറക്കത്തിൽ ജേക്കബ് ആന്റണി (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തെക്കുംഭാഗം ലൂർദ്പുരം പള്ളി സെമിത്തേരിയിൽ. ഭാര്യ വിജയമ്മ. മക്കൾ: ജോസ്പ്രകാശ്, സണ്ണി, സജീവ്, സോണി. മരുമക്കൾ: ബ്രുണോമേരി, ബിൻസി, അനില, ജോയി. ഫോൺ: 9544937406.