പരവൂർ: കൂനയിൽ കോട്ടുവൻകോണം മണിമന്ദിരത്തിൽ പരേതനായ വാസുദേവൻനായരുടെ ഭാര്യ തങ്കമണിഅമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രാജേഷ്, റീന. മരുമക്കൾ: സലൂജ, സോമരാജൻ. ഫോൺ: 9895891686.