കൊല്ലം: കൂട്ടിക്കട അമ്മാച്ചൻമുക്ക് കരുവാംകുഴി വീട്ടിൽ ഡി. വിജയകുമാർ (56, മുത്തു) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അഖില, അനന്ദു. സഞ്ചയനം 18ന് രാവിലെ.