കരുനാഗപ്പള്ളി: ആദിനാട് തെക്ക് അമ്പിയിൽ കിഴക്കതിൽ അസീസ്കുഞ്ഞ് (87) നിര്യാതനായി. ഭാര്യ : സൽമത്ത് ബീവി. മക്കൾ: ആബിദ, ആരിഫ, പരേതയായ സലീന, അഷ്റഫ് , ഷാജഹാൻ, നസീർ, താഹ. മരുമക്കൾ: മുഹമ്മദ്കുഞ്ഞ്, സലീം, സലീന, ഷീജ, റസീന, ഷീബ.