മങ്ങാട്: മങ്കുഴിയിൽ വീട്ടിൽ കാർത്തികേയൻപിള്ളയുടെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ ഇന്ദിരാമ്മാൾ (88) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: അജിത്ത് കുമാർ, ലതി കാർത്തി, ലേഖ കാർത്തി, പ്രദീപ് കുമാർ. മരുമക്കൾ: ശ്രീകുമാരി, രാജഗോപാൽ, ശ്രീകുമാർ, അനിത