ചവറ: മസ്ക്കറ്റിൽ മരണപ്പെട്ട ഗൃഹനാഥന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ചവറ പൊന്മന പുന്നമൂട്ടിൽ എൻ.സുരേഷ് (62) ആണ് മരിച്ചത്. ഭാര്യ: ഷീല ആർ. മക്കൾ: ശ്രുതി, ശ്രുതിൻ. സംസ്കാരം നാളെ രാവിലെ 10.30 ന് പന്മനയിലുള്ള വീട്ടുവളപ്പിൽ. ഫോൺ: 9995348847.