പുനലൂർ: ഉറുകുന്ന് അണ്ടൂർപച്ച 17-ാം ബ്ലോക്ക് മംഗലത്ത് വീട്ടിൽ കെ. ബിനു (49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന്. ഭാര്യ: സിനി (ഉറുകുന്ന് റൂറൽ സഹകരണ സംഘം). മക്കൾ: വൈഷ്ണവ്, വൈഭവ്.