മുളവന: പേരയം കുളങ്ങര പുത്തൻവീട്ടിൽ കെ.ഒ. യോഹന്നാൻ (വാവാച്ചൻ-58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊടുവിള മാർ ഏലിയാസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: സാലി യോഹന്നാൻ. മക്കൾ: സോയാ യോഹന്നാൻ, ഡിനോ യോഹന്നാൻ. ഫോൺ: 8113069832