ob-viswambharan-85
വിശ്വംഭരൻ

കൊല്ലം: ഉളിയക്കോവിൽ കുഴിയിൽ വൈദ്യശാല നഗർ-11 വിഷ്ണു നിവാസിൽ വിശ്വംഭരൻ (85) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: മണിലാൽ (ലാലു), രാജൻ (തമ്പി), ഗീത, ഇന്ദിര. മരുമക്കൾ: സാഗര, ഷീല, വസന്തൻ, സുദർശനൻ. മരണാന്തര കർമ്മങ്ങൾ 18ന് രാവിലെ 7ന്. ഫോൺ: 8547735741.