പരവൂർ: കോട്ടപ്പുറം മംഗലത്ത് വീട്ടിൽ നളിനാക്ഷൻ (66) നിര്യാതനായി. ഭാര്യ: വി. ശാന്തകുമാരി. (റിട്ട. ഇംഗ്ലീഷ് ലക്ചറർ). സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ആരോൺ (ആസ്ട്രേലിയ), ഷൈജ (ലക്ചറർ), അർജുൻ (ഖത്തർ). മരുമക്കൾ: പ്രഭാദേവി (ആസ്ട്രേലിയ), അഭിഷേക്, ലയ (ഖത്തർ). ഫോൺ: 8606015916.