ചാത്തന്നൂർ: താഴംതെക്ക് ലക്ഷ്മികൃപയിൽ വി. മുരളി (49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: വി. വസന്ത. മകൾ: ലക്ഷ്മി മുരളി.