പുനലൂർ: വിളക്കുവട്ടം പാറവിള മേലേതിൽ വീട്ടിൽ ജി. പ്രതാപൻ (54) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: പരേതനായ ജിനുപ്രതാപൻ, ജിത്തു പ്രതാപൻ. സഞ്ചയനം 19ന്. ഫോൺ: 9846707076, 9447048032