പാരിപ്പള്ളി: ശ്രീനാഗത്തുകാവ് ട്രസ്റ്റ് ട്രഷറർ തെറ്റിക്കുഴി മുള്ളുകാട്ടിൽ ബാബു (66) നിര്യാതനായി. ഭാര്യ: രത്നകുമാരി. മക്കൾ: റീബ, റിയ. മരുമക്കൾ: രാജീവ്, ശിവകുമാർ.