പാവുമ്പ: കോയിവിള പുറത്താവിളയിൽ വിഷ്ണുഭവനിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ മകളും ബാബുപിള്ളയുടെ ഭാര്യയുമായ ശോഭനഅമ്മ (50) നിര്യാതയായി. മക്കൾ: വിഷ്ണു, ശരണ്യബാബു. മരുമകൻ: ഭാഗ്യരാജ്. സഞ്ചയനം 20ന് രാവിലെ 7ന്. ഫോൺ: 9400617678.