ഓയൂർ: പുന്നക്കോട് പൊയ്കവിള പുത്തൻവീട്ടിൽ ഗീവർഗ്ഗീസ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കട്ടച്ചൽ മാർ ബർസൗമ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: വിജു, ബീന, ലിസ്സി. മരുമക്കൾ: ഷീജ, മാത്യുക്കുട്ടി, അലക്‌സ്.