ob-ummul-kulusu-85

ഓയൂർ: വട്ടപ്പാറ, പോക്കരുകോണത്ത് വീട്ടിൽ പരേതനായ അബ്ദുൽ മജീദ് ലബ്ബയുടെ ഭാര്യ ഉമ്മുൽകുലുസു (85) നിര്യാതയായി. മക്കൾ: ഉമേറാബീവി, പരേതയായ ജമീലാബീവി, അബ്ദുൽജലീൽ, പരേതനായ അബ്ദുൽ ഹക്കീം, റഹീമാബീവി, ഉബൈദ, കബീർ (സൗദി). മരുമക്കൾ: പരേതനായ കമാലുദ്ദീൻ, അബ്ദുൽമജീദ്, ബദറുദ്ദീൻ, അബ്ദുൽസലാം, ആബിദാബീവി, ജലീല, സലീന.