കരിപ്പുറം: കൊല്ലൂർകോണം ബിനുസദനത്തിൽ പരേതനായ ജോൺസന്റെ ഭാര്യ കുഞ്ഞമ്മ ജോൺസൺ (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കരിപ്പുറം ന്യൂ ഇന്ത്യ ചർച്ച് ഒഫ് ഗോഡ് കൊല്ലൂർകോണം പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജു കെ. ജോൺസൺ, ബിനു കെ. ജോൺസൺ, ബിജി കെ. ജോൺസൺ (ബിന്ദു). മരുമക്കൾ: സ്മിത, ലിസ്സി, ബെന്നി. ഫോൺ: 9947137903.