ob-abdul-muneer-71

കൊല്ലം: തട്ടാമല കല്ലുവിള വീട്ടിൽ (പറമ്പിൽ) അബ്ദുൽ മുനീർ (71) നിര്യാതനായി. ഭാര്യ: ഉമ്മുൽ മൂമിന. മക്കൾ: ഷഫീക്ക് (മസ്‌ക്കറ്റ്), സബീന, സാബിറ. മരുമക്കൾ: ഷാജഹാൻ, മാഹീൻ, മുംതാസ്. ഫോൺ: 8289894863.