കുണ്ടറ: നാന്തിരിക്കൽ സുരേഷ് വിലാസത്തിൽ എഡ്വേർഡിന്റെ ഭാര്യ സെലീന (62) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സുരേഷ്, സുഭാഷ്. മരുമക്കൾ: സിന്ധു, രജനി.