കരുനാഗപ്പള്ളി: മണപ്പള്ളി തെക്ക് കൊല്ലാത്തറയിൽ യോഹന്നാന്റെ ഭാര്യ മേരി യോഹന്നാൻ (80) നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് മണപ്പള്ളി സെന്റ് മേരീസ് ശാലേം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സുരേഷ്, സുബാഷ്, ജോളി. മരുമക്കൾ: ലല്ലിക്കുട്ടി, സജി, ആനി.