മൈലക്കാട്: കിഴക്കതിൽ വീട്ടിൽ പരേതനായ സഹദേവൻനായരുടെയും ലളിതയുടെയും മകൻ ശ്രീപ്രസാദ് (39) നിര്യാതനായി. സഹോദരങ്ങൾ: ശ്രീകല, ജയചന്ദ്രൻ, ശ്രീജ, പരേതയായ ശ്രീകല.