ചടയമംഗലം: വലിയ മേലതിൽ വീട്ടിൽ സൈനുലബ്ദീൻ (90, റിട്ട. ഡെപ്യൂട്ടി കളക്ടർ) നിര്യാതനായി. ഭാര്യ: മഹമ്മൂദ് ബീവി. മക്കൾ: സഹീറുദീൻ (റിട്ട. ജോയിന്റ് ഡവലപ്പ്മെന്റ് കമ്മിഷണർ), റസീനബീവി, സലീന (എച്ച്.എം, പി.എൻ.എം.എച്ച്.എസ്.എസ്, കൂന്തല്ലൂർ), സബീന (എക്സി. എൻജിനിയർ, വൈദ്യുതി ഭവൻ, തിരുവനന്തപുരം), സജീന (ജി.എച്ച്.എസ്.എസ്, ചിതറ), ഡോ. ബേബി ലേഖ (അസോസിയേറ്റ് പ്രൊഫസർ, മെഡിക്കൽ കോളേജ്, ആലപ്പുഴ). മരുമക്കൾ: ഷീജ ബീഗം (വി.എച്ച്.എസ്.എസ്, എഴുകോൺ), സലിം (റിട്ട. ജോയിന്റ് ലേബർ കമ്മിഷണർ), സുജാഹുദീൻ (റിട്ട. ജോയിന്റ് രജിസ്ട്രാർ ഫോർ കോ ഓപ്പറേറ്റീവ്), സുലൈമാൻ (ലോ ഓഫീസർ, കെ.എ.എൽ), നിസാമുദീൻ (എച്ച്.എം ജി.എച്ച്.എസ്, അയിലറ), ഷരീഫ് (അസോസിയേറ്റ് പ്രൊഫ. കോളേജ് ഒഫ് എൻജിനിയറിംഗ്, തിരുവനന്തപുരം).