ob-raghavan-91

കുളത്തൂപ്പുഴ: കരീപ്ര പ്ലാക്കോട് പനവിളതാഴതിൽ പി. രാഘവൻ (91) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: രാജേന്ദ്രൻ, ശശിധരൻ, സുരേന്ദ്രൻ, ചന്ദ്രബോസ്. മരുമക്കൾ: പ്രവദ, ഉഷ, ലീല, സോമവല്ലി. സഞ്ചയനം 19ന് രാവിലെ 7.30ന്