ഒറ്റക്കൽ: ലീലാഭവനിൽ പരേതനായ ടി.കെ. വാസുദേവൻ ആചാരിയുടെ ഭാര്യ കെ. പ്രഭാവതി (84, റിട്ട. അദ്ധ്യാപിക, ഒറ്റക്കൽ എസ്.വി.കെ.എൽ.പി.എസ്) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: ഡോ. ലൈല, അജയകുമാർ, ദിലീപ് ചന്ദ്, സുധീർ ലാൽ. മരുമക്കൾ: ഡോ. ലക്ഷ്മണൻ, ഗീത, സിനിരാജ്, സജിമോൾ. ഫോൺ: 9645065160.