ചവറ: തോട്ടിനുവടക്ക് കളരിയിൽ വീട്ടിൽ ദാമോദരൻനായർ (85, എക്സ്. ഐ.ആർ.ഇ) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതിഅമ്മ. മക്കൾ: ഗീത, വത്സല, രാധാമണി, സതി, പരേതനായ സുധാകരൻനായർ, മണിക്കുട്ടൻ, ബാബുക്കുട്ടൻ, ബിനു. മരുമക്കൾ: ആനന്ദൻനായർ, ചന്ദ്രൻനായർ, മുരളീധരൻനായർ, അശോകൻനായർ, ജഗദമ്മ, വിജയമ്മ, ഗീത, വീണ. സഞ്ചയനം 21ന് രാവിലെ 7ന്. ഫോൺ: 8129197434.