തേവള്ളി: കരീപ്ര വീട്ടിൽ (ആർ.വി.സി.എ.ആർ.എ 176) ജി. രഘുനാഥൻനായർ (73,കുഞ്ഞുമണി, റിട്ട അക്കൗണ്ട്സ് ഓഫീസർ കുണ്ടറ കെൽ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: കമലകുമാരി (റിട്ട. ജില്ലാ അസിസ്റ്റന്റ് ഇൻഡസ്ട്രീസ് ഓഫീസർ, കൊല്ലം). മക്കൾ: രാജേഷ് (ദുബായ്), രതീഷ് (എച്ച്.സി.എൽ, ബാംഗ്ലൂർ). മരുമക്കൾ: ലക്ഷ്മി, വീണ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്. ഫോൺ: 9447303677.