തൊടിയൂർ: ഇടക്കുളങ്ങര നാഗരി ഭവനത്തിൽ (ചൈതന്യ) എസ്. കൃഷ്ണപിള്ള (74, റിട്ട. പ്രൊഫസർ ഗവ. കോളേജ്, ചവറ) നിര്യാതനായി. ഭാര്യ: ഇന്ദിരകുമാരി (റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ്, കുലശേഖരപുരം). മകൻ: അരുൺ (അസി. പ്രൊഫസർ, അമൃത യൂണിവേഴ്സിറ്റി). മരുമകൾ: ജീനാ പ്രസാദ് (അസി. പ്രൊഫസർ, അമൃത യൂണിവേഴ്സിറ്റി). സഞ്ചയനം 21ന് വ്യാഴാഴ്ച രാവിലെ 8ന്. ഫോൺ: 9447279986.