മുഖത്തല: കുറുമണ്ണയിൽ കൃഷ്ണവിലാസത്തിൽ കുഞ്ഞമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: കൃഷ്ണൻ, പരേതയായ സുധർമ്മണി, മണിയമ്മ. മരുമക്കൾ: രമണി, സജീന്ദ്രനാഥ്. ഫോൺ: 9747833421.