കരുനാഗപ്പള്ളി: തഴവ കടത്തൂർ പാപപ്പാൻ കുളങ്ങര തയ്ക്കാവിന്റെ പടീറ്റതിൽ വീട്ടിൽ പരേതനായ കോയാക്കുട്ടിയുടെ മകൻ അബ്ദുൽ സമദ് (58, റിട്ട. പ്രോസസ് സർവർ മുനിസിഫ് കോടതി, കരുനാഗപ്പള്ളി) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ഷിജിന (യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, തിരുവനന്തപുരം), ഷിയാസ് (ഗൾഫ്). മരുമക്കൾ: ഷാജി (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി), മിർസാന. ഫോൺ: 9497619487.