ഉളിയക്കോവിൽ: കടമനാ പടിഞ്ഞാറ്റതിൽ ജനകീയ നഗർ 65 ൽ പരേതനായ ഗംഗാധരന്റെ ഭാര്യ എൻ. ലക്ഷ്മി (75) നിര്യാതയായി. മക്കൾ: ശോഭന, പ്രകാശ്. മരുമക്കൾ: ബ്രഹ്മദാസൻ, ലൈലാംബിക. മരണാനന്തര ചടങ്ങുകൾ 20ന് രാവിലെ 6ന്. ഫോൺ: 9995292436.