മൈലക്കാട്: ശ്രീകൃഷ്ണവിലാസത്തിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ പാറുക്കുട്ടിഅമ്മ (88) നിര്യാതയായി. മക്കൾ: ചന്ദ്രികാദേവി, ഹേമചന്ദ്രൻനായർ, ശ്രീകുമാർ, ഉഷ, ഗീത. മരുമക്കൾ: പ്രഭാകരൻനായർ, പത്മകുമാരി, ഗീത, സുന്ദരേശൻ, ശിവൻകുട്ടിപിള്ള. സഞ്ചയനം ഇന്ന്.