പെരുമൺ: ബാബുനിവാസിൽ പരേതനായ ജനയുഗം ചെല്ലപ്പൻപിള്ളയുടെ ഭാര്യ ഗിരിജാചെല്ലപ്പൻ (റിട്ട. ഹെഡ്മിസ്ട്രസ്, 92) നിര്യാതയായി. മക്കൾ: വത്സല, മീര, താര, ഹീര, പരേതനായ കെ.സി. മോഹനചന്ദ്രൻ. മരുമക്കൾ: സാദത്ത്, അനന്തപത്മനാഭൻ, രവീന്ദ്രൻപിള്ള, രമേശ് കൃഷ്ണൻ. ഫോൺ: 9497711711.