പരവൂർ: കോട്ടപ്പുറം വി.കെ.എസ് സദനത്തിൽ പരേതനായ വി.കെ. സുധാകരന്റെ ഭാര്യ എൻ. ശ്രീമതി (81) നിര്യാതയായി. മക്കൾ: ഹരികുമാർ, അശോക കുമാർ, വിജയകുമാരി, ഷീജ, സരിത. മരുമക്കൾ: എസ്. ഷൈലജ, ആർ. സലീല, എൻ. ബാലചന്ദ്രൻ, എസ്. സുരേഷ്, എസ്. ഗിരിലാൽ. ഫോൺ: 9447601232.