ob-chandhran-62
എസ്. ചന്ദ്രൻ

ഓയൂർ: എസ്.എൻ.ഡി.പി യോഗം 972-ാം നമ്പർ മരുതമൺപള്ളി ശാഖാ മുൻ വൈസ് പ്രസിഡന്റും റിട്ട. കെ.എസ്.ബി.സി ഉദ്യോഗസ്ഥനുമായ മരുതമൺപള്ളി പാലവിള വീട്ടിൽ എസ്. ചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ജി.അയിഷാ ഭായി. മക്കൾ: പാർവതി ചന്ദ്രൻ (എസ്.എൻ.വി യു.പി.എസ് മരുതമൺപള്ളി), വിഷ്ണുചന്ദ്രൻ (വി.കെ.സി.ഇ.ടി പാരിപ്പള്ളി). മരുമക്കൾ: പി.എസ്. സജി, അഖിലാ പ്രസാദ്. മരണാന്തര ചടങ്ങുകൾ 21ന് രാവിലെ 7ന്.