കരുനാഗപ്പള്ളി:കോഴിക്കോട് വയലിശ്ശേരിൽ (കിഴക്കേവിളയിൽ) ഗൗരി (90) നിര്യാതയായി. മക്കൾ: യശോദ, രാധ, രാഘവൻ, ശാന്ത, സരസമ്മ. മരുമക്കൾ: സദാനന്ദൻ, പരേതയായ ഉഷ, വാസവൻ, സുരേഷ്ബാബു. സഞ്ചയനം 21ന് രാവിലെ 8 ന്.