പത്തനാപുരം: പാതിരിക്കൽ വയലോരകത്തു പുത്തൻവീട്ടിൽ (പുത്തുകുന്ന്) ശശിധരൻ പിള്ള (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സുനിത. മക്കൾ: മിഥുൻ,ജിഷ്ണു.