കോയിവിള വടക്ക്: മണ്ണൂർ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ അംബികദേവിപിള്ള (73, അമ്മിണിഅമ്മ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പൂനയിൽ മകളുടെ വീട്ടുവളപ്പിൽ. മക്കൾ: മായാകുമാരി, ബീനാകുമാരി, രാജേഷ്. മരുമക്കൾ: ഹരികുമാർ (പൂനെ), മണിലാൽ (ബാംഗ്ലൂർ), ലക്ഷ്മിശ്രീ.