കണ്ണനല്ലൂർ: വടക്കേമുക്ക് സിയാദ് മൻസിലിൽ (താഴെതുണ്ടിൽ) അബ്ദുൽ സമദ് (64) നിര്യാതനായി. ഭാര്യ: സമീമ. മക്കൾ: സിയാദ്, ഷിബിന. മരുമക്കൾ: സൈജു, ഷാരിജ. ഫോൺ: 9645316628.