കരവാളൂർ: കുണ്ടമൺ അഞ്ചുഭവനിൽ ഉദയകുമാർ (49, കുട്ടൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രമീള, മക്കൾ: അഞ്ചു, അഞ്ജന. മരുമകൻ: അഖിൽ. ഫോൺ: 9047007551