ഓച്ചിറ: പ്രയാർ വടക്ക് സേതുഭവനത്തിൽ പരമേശ്വരൻ (70) നിര്യാതനായി. പുള്ളുവൻ പാട്ട് കലാകാരനായിരുന്നു. ഭാര്യ: ഉഷ. മക്കൾ: സേതുകുമാർ, സുരേഷ്‌കുമാർ. മരുമക്കൾ: അജിത, ബിന്ദു. സഞ്ചയനം 23ന് രാവിലെ 8ന്.