വടക്കൻ മൈനാഗപ്പള്ളി: തോക്കത്ത് വീട്ടിൽ ബാലകൃഷ്ണന്റെ ഭാര്യ സുശീല (65) നിര്യാതയായി. മക്കൾ: ഗിരീഷ്കുമാർ, ഗീതകുമാരി, ഗിരിജാ ദേവി. മരുമക്കൾ: ബീന, ഉദയകുമാർ, ബാബു. സഞ്ചയനം 21ന് രാവിലെ 8ന്. ഫോൺ: 8086737487