പള്ളിമൺ: ഇളവൂർ പുത്തൻ വീട്ടിൽ (അനിൽ ഭവൻ) കുഞ്ഞിരാമൻപിള്ള (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണിഅമ്മ. മക്കൾ: അനിൽകുമാർ, ആശ. മരുമക്കൾ: മുകുന്ദൻപിള്ള, പ്രവീണ. ഫോൺ: 9495500922.