പുത്തൂർ: തെക്കുംചേരി തെങ്ങുവേലി മഠം എൻ. കേശവൻ പോറ്റി (82) നിര്യാതനായി. ഭാര്യ: ദേവകിക്കുട്ടി. മക്കൾ: ടി.കെ. അജാദേവി അന്തർജനം, കെ.കെ. അഞ്ജലീനാഥ്, കെ.കെ.അമ്പിളീനാഥ്. മരുമക്കൾ: രാധാകൃഷ്ണൻ പോറ്റി (ഇന്ത്യൻ ഓവർസീസ് ബാങ്ക്), കെ. രാജശ്രീ, രമ്യ.