ob-bhaskaran-95
ഒ. ഭാസ്കരൻ

അഷ്ടമുടി: നങ്ങ്യാർതോട്ടത്തിൽ ഒ. ഭാസ്കരൻ (95) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സരള. മകൻ: രാഹുൽ. മരുമകൾ: അശ്വതി. സഞ്ചയനം 22ന് രാവിലെ 7ന്. ഫോൺ: 9142235780.