കുണ്ടറ: കുഴിമതിക്കാട് തൈവിള പുത്തൻ ബംഗ്ലാവിൽ (ഇറക്കത്ത് വീട്) പരേതനായ കൊച്ചു ഗീവർഗ്ഗീസിന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ലാലി, പൊന്നച്ചൻ, ജിജി, സജി, സൂസമ്മ, ലിജി. മരുമക്കൾ: പരേതനായ ബേബി, ജോളി, ഗ്രേസി, മണിലാൽ, ലിസ്സി, ഷാജി.