കുണ്ടറ: കാഞ്ഞിരകോട് തെറ്റിക്കുന്ന് താമരശ്ശേരി വീട്ടിൽ ആർ. കുട്ടൻപിള്ള (90, റിട്ട. തഹസീൽദാർ) നിര്യാതനായി. ഭാര്യ: പി. തങ്കമണി. മക്കൾ: ബൈജു (എസ്.ബി.ഐ, എ.ഒ, കൊല്ലം), ബിജി കെ. പിള്ള (ഡി.ബി.യു.പി.എസ്, വിളക്കുടി), ബിനേഷ് (എൻ.ഇ.യു ഡി.ഇ.എസ്.ഐ.സി ടെക്നോളജീസ്, എറണാകുളം). മരുമക്കൾ: ഡി.കെ. ഗംഗ (എൻ.എസ്.എസ്.എച്ച്.എസ്.എസ്, ചാത്തന്നൂർ), എസ്. ഇന്ദുമോഹൻ (എൻ.എസ്.എസ്.എച്ച്.എസ്.എസ്, ചാത്തന്നൂർ), ആർ. രശ്മി (ബി.എസ്.എൻ.എൽ, പൈനാവ്). സഞ്ചയനം 24ന് രാവിലെ 8ന്. ഫോൺ: 9496269713.