ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് പ്രഭാമന്ദിരത്തിൽ വാസുദേവൻപിള്ള (72) നിര്യാതനായി. ഭാര്യ: പ്രഭാവതിഅമ്മ. മക്കൾ: പ്രസാദ്, സന്തോഷ്കുമാർ. മരുമക്കൾ: അനു, ജയലക്ഷ്മി. ഫോൺ: 9074924591.