പടിഞ്ഞാറെകല്ലട: കടപുഴ വടമനമഠത്തിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ വിജയമ്മ (59) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണകുമാർ (കെ.എസ്.ഇ.ബി, കോട്ടയം), ഗോപകുമാർ (കോയിക്കൽഭാഗം ക്ഷീരോൽപ്പാദന സഹകരണ സംഘം ). മരണനാന്തര ചടങ്ങുകൾ 24ന് രാവിലെ 8ന്.